Thursday 30 August 2012

സ്നേഹിപ്പു നിന്നെ ഞാന്‍



സ്നേഹിപ്പു നിന്നെ ഞാന്‍

നീറുമെന്‍ത്മാവിന്‍

എന്തിനെന്നറിയാതെ

ഏതിനെന്നറിയാതെ

നിന്‍ കരങ്ങളില്‍

അമര്‍ന്ന ദളങ്ങള്‍

മറ്റാരുടെയോ

എന്നറിഞ്ഞിട്ടും

സ്നേഹിപ്പു ഇന്ന് ഞാന്‍ നിന്നെ....

1 comment:

  1. സ്നേഹ നൊമ്പരത്തിന്‍റെ നിഴല്‍ പതിഞ്ഞ കവിത.

    ReplyDelete