Tuesday 7 August 2012

രാത്രികള്‍

രാത്രികള്‍ എന്നും പ്രിയമുള്ളതാണ്

ഓര്‍മ്മകള്‍ സ്വപ്നങ്ങളായി

മാറുന്ന യാമം,

അവിടെ പരിഭവങ്ങള്‍ ഇല്ല

കുറ്റങ്ങള്‍ ഇല്ല 

മനസ്സിന്‍റെ ഇടനാഴിയിലെ നനുത്ത

കാലൊച്ച മാത്രം...

5 comments:

  1. പിന്നെ നിറമാര്‍ന്ന സ്വപ്നങ്ങളും....ആശംസകള്‍ !

    ReplyDelete
  2. മുക്കാലും മാഞ്ഞങ്ങ്‌ പോകുന്നതീ സ്വപ്നങ്ങൽ
    അരുണന്റെ രശ്മികൾ പതൊയുന്ന നേരം

    ReplyDelete
  3. കിനാവള്ളികളിലൂയലാടി
    മിണ്ടാതെ
    പറയാതെ
    ഇടംവലം തിരിയാതെ
    ഉറങ്ങാതെ
    ഒട്ടും ഉണരാതെ
    ഒരുരാത്രി
    അതല്ലേ ഉണ്ണിമായേ ഉദ്ദേശിച്ചത്?

    ReplyDelete
  4. ആശയം കൊള്ളം , എന്നാലും പരിഭവങ്ങളും കുറ്റങ്ങളും ഒക്കെയല്ലേ സ്വപ്നങ്ങളിൽ പ്രതിഫലിക്കുക

    ReplyDelete