Monday 27 August 2012

ദീപനാളം



നീ തെളിച്ച ദീപനാളം തന്‍ പ്രകാശത്തിന്‍

ഓരം ചേര്‍ന്നാണ് ഇന്നും ഞാന്‍ നടക്കുന്നത്

ദീപം നീ ഊതികെടുത്തിയെങ്കിലും

എന്‍ മനസ്സില്‍ നീ കൊളുത്തിയ ദീപം

ഇന്നും ആളികത്തുന്നുണ്ട്...

1 comment:

  1. ഈ നാളം എന്നും കത്തി നില്‍ക്കട്ടെ. കവിത നന്നായി. ഓണാശംസകള്‍.

    ReplyDelete