Thursday 30 August 2012

വെറുപ്പ്



വെറുപ്പിന്‍ നിറം ചികയവെ

കറുപ്പെനിക്ക് കൂട്ട് നല്‍കി

കറുപ്പിന്‍ ച്ഛായം പൂശി

നില്‍ക്കുന്ന വെറുപ്പിന്‍

ഹൃദയം അനേഷിക്കവെ

ചെവിയില്‍ പതിഞ്ഞത്

തേങ്ങലുകള്‍ മാത്രം...

കണ്ടതോ പൊട്ടിയ ഹൃദയത്തിന്‍

മുറിവുകളില്‍ രക്തം പോടിയുന്നതും...

എങ്കിലും വെറുപ്പെ നീ

ഒരു മുഖംമൂടി അല്ലെ

ഇഷ്ടമല്ലാത്ത കാര്യങ്ങളില്‍

മുഖം തിരിക്കാനുള്ള

മുഖംമൂടി....

1 comment:

  1. എങ്കിലും വെറുപ്പെ നീ

    ഒരു മുഖംമൂടി അല്ലെ

    മുഖംമൂടികള്‍ അഴിച്ചു വയ്ക്കാം. മുഖത്തോടു മുഖം നോക്കി ചിരിക്കാം.

    നല്ല കവിതയാണ്.

    ReplyDelete