Tuesday 28 August 2012

ഓണം



ഓര്‍മ്മയില്‍ ഒരു ഓണം

മിന്നിതെളിയിന്നു.....

പൂക്കളുടെ ഓണം

പുതിയ ഉടുപ്പുള്ള ഓണം

പായസത്തിന്‍ ചേലുള്ള ഓണം

അച്ഛനുള്ള ഓണം

നല്ല ഓര്‍മ്മകള്‍ നിഴലിക്കുന്ന

സന്തോഷത്തിന്‍റെ ഓണം

ഇന്നെന്‍ ഓണം ഒഴിഞ്ഞ

ഉത്സവപറമ്പിലെ തീര്‍ന്ന

ആരവങ്ങള്‍ പോലെ

ഇടവഴിയില്‍ തനിച്ചായ പോലെ

ചിരിക്കാന്‍ മറന്നു പോയ

അമ്മയുടെ ഓണം എന്‍റെയും...

1 comment:

  1. ഈ ഓര്‍മയുടെ ഓണനാളുകളില്‍ ഓണാശംസകള്‍ നേരുന്നു. കവിത നന്നായി

    ReplyDelete