Tuesday 14 August 2012

എന്നു വരും



പരിഭവങ്ങള്‍ ഒക്കെയും

പെയ്തു തീര്‍ക്കാനായി

ഒരുങ്ങി നില്‍ക്കുന്ന മാനവും




ക്രോദം മാറ്റാനായി

കാതില്‍ അലയടിക്കുന്ന കാറ്റും...


ചായം പൂശി പൂരം

കാണാന്‍ വന്ന സന്ധ്യയും ..




എന്നോട് ചോദിച്ചത് നീ 

എന്നു വരും എന്നാണ്....




ഉത്തരം പറയാനാവാതെ

ഈ ഇടവഴിയിലൂടെ ഓടാവെ 

ഞാനും ഓര്‍ത്തത്‌ അത് തന്നെയാണ്...

2 comments:

  1. എന്നെന്കിലും വരട്ടെ ഉണ്ണിമായേ,പക്ഷേ അക്ഷരപ്പിശാചിനെ തുരത്തണം,ഇല്ലെങ്കില്‍ കവിത തുലയും.

    ReplyDelete
  2. വരും വരാതിരിക്കുമോ
    പ്രതീക്ഷ മാത്രം......??

    ReplyDelete