Thursday 24 May 2012

പ്രകൃതി





മരച്ചില്ലകള്‍ ആടിയുലയുന്നു
ചെറിയ കാറ്റത്തു അവര്‍
അങ്ങോട്ടും ഇങ്ങോട്ടും
സ്വകാര്യം പറയുന്നു... 
സൂര്യകാന്തികള്‍ സൂര്യനെ
നോക്കി കണ്ണിറുക്കുന്നു
അരുവികള്‍ നീലാകാശതോട്
മന്ത്രിക്കുന്നു നീയോ സുന്ദരന്‍
ഞാനോ സുന്ദരി ......

3 comments:

  1. നീയുമല്ല ഞാനുമല്ല ..പ്രകൃതി ആണ് സുന്ദരം ....!

    ReplyDelete
  2. നല്ലത്... ഇനിയുമെഴുതുക

    ReplyDelete
  3. നീലാകാശതോട്- നീലാകാശത്തോട്

    "കാറ്റിലാടും ചില്ലയിലായിലകളതാ
    സ്വകാര്യം പറയുന്നു.
    അർക്കനെ സ്വപ്നം കണ്ടാ
    സൂര്യകാന്തികൾ
    കണ്ണടയ്ക്കുന്നു.
    അരുവികളസൂയയാലാ മാനത്തോട്
    കലഹിക്കുന്നു,ആരാണാരാണു സുന്ദരി?
    നീയോ ഞാനോ.."


    ഹ ഹ ഹ ഹ ഹ

    ReplyDelete