Friday 28 December 2012

ആത്മഗതം'



ഒരു പാത്രം മറവിയുമായി

നിന്നെ കാണാന്‍ വന്നപ്പോള്‍

നീ എനിക്ക് ഒരു കുന്നോളം

ഓര്‍മ്മകള്‍ തന്നു...

1 comment:

  1. കുഞ്ഞിക്കവിതയിലെ കുന്നുപോലെയുള്ള ആശയം!

    ReplyDelete