Wednesday 12 December 2012

ചിന്ത





ഒരായിരം

ശരികള്‍ക്കിടയിലെ

ഒരു തെറ്റ് തേടി

അതോ

ഒരായിരം തെറ്റിനിടയിലെ

ഒരു ശരിക്ക് വേണ്ടി

ചോദ്യങ്ങള്‍ ബാക്കിയായ

ഒരു യാത്ര

നാളെയിലേക്ക്

2 comments:

  1. ശരികള്ക്കിടയിലെ ശരി തേടൂ ഉണ്ണിമായേ.....

    ReplyDelete
  2. ശരികള്‌ മാത്രമുള്ളൊരുകാലത്തിന്‍റെ കുഴപ്പമാണിത്....കവിത നന്നായി കേട്ടൊ

    ReplyDelete