Sunday 13 January 2013

മോഹം


പൊഴിഞ്ഞുവീണ മഴത്തുള്ളിക്കും മോഹം
വീണ്ടുമൊന്നു ഉയര്‍ന്നു പൊങ്ങുവാന്‍
കരിഞ്ഞുണങ്ങിയ മരത്തിനും മോഹം
വീണ്ടുമൊന്നു പൂത്തു തളിര്‍ക്കുവാന്‍
എനിക്കുമൊരു മോഹം
വെറുതെയൊരു മോഹം
ഇന്നലെകളിലേക്ക് ഒന്ന് തിരിച്ചു നടക്കുവാന്‍
വെറുതെ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും
വെറുതെ മോഹിക്കുവാന്‍ മോഹം

4 comments:

  1. മോഹങ്ങളെല്ലാം ഭാണ്ഢത്തിലാക്കി

    ReplyDelete
  2. വെറുതെ മോഹിക്കുവാന് മോഹം.....

    ReplyDelete
  3. ഓര്‍മകളുണ്ടായിരിക്കണം ഓര്‍ത്തെടുക്കുവാന്‍ ഒരുപാട് ഓര്മകള്‍

    ReplyDelete