Sunday 20 January 2013

പീഡനം


മാനത്തൊരു നക്ഷത്രം

എന്നെ നോക്കി ചിരിക്കുന്നു

ഇന്നലെയും ചിരിച്ചു

ഇന്നും ചിരിച്ചു

പേടിച്ചു ഞാന്‍ കതകടച്ചു

ഇനി നക്ഷത്രവും പീഡനം തുടങ്ങിയോ

എന്ന ചിന്തയാല്‍

1 comment:

  1. കവിത നന്നായി. ആക്ഷേപ ഹാസ്യം കുറിക്കു കൊള്ളുന്നുണ്ട്.
    ആശംസകള്‍ ...

    Blog Aggregator
    Facebook Blog Updates

    ReplyDelete