Thursday 1 November 2012

ഒഴുക്ക്



സമുദ്രത്തിലേക്ക് നദി ഒഴുകുന്ന

പോലെ മരണത്തിലേക്കുള്ള

പുളകിതമായ ഒഴുക്കാണ് ജീവിതം

അത് ശോകത്തില്‍ ഒഴുകി തീര്‍ക്കാതെ

ആനന്ദത്തില്‍ ഒഴുക്കി തീര്‍ക്കു..

1 comment:

  1. എല്ലാ കവിതകളും വായിച്ചു..നന്നാവുന്നുണ്ട് ...ആശംസകള്‍

    ReplyDelete