Friday 23 November 2012

ആഗ്രഹം

ആഗ്രഹം ദുരാഗ്രഹം

ഇത് വെറുതെയൊരു ആഗ്രഹം
വെട്ടും തോറും മൊട്ടിടും

മായും തോറും വേഷം മാറും,

വിടരാതെ പോകുന്ന ആഗ്രഹം
ഇത് വിടരുമ്പോള്‍ പൊഴിയുന്ന ആഗ്രഹം
അമ്പമ്പോ ഇതെന്തൊരു ആഗ്രഹം...

1 comment:

  1. ആഗ്രഹത്തിനുണ്ടോ അറുതി

    ReplyDelete