Monday 24 February 2014

ജീവിതം

പ്രതീക്ഷിക്കാന്‍ ഒന്നുമില്ലെങ്കിലും
പ്രതീക്ഷിക്കുക വെറുതെ
നാളെയുടെ നല്ലകാലത്തിനായി
അതാണത്രേ ജീവിതം

4 comments:

  1. അതും ആണ് ജീവിതം!!!

    ReplyDelete
  2. ജീവിതമൊരു പരീക്ഷ;
    അറ്റൻഡ് വിത്ത് പ്രതീക്ഷ.

    നല്ല കവിത

    ശുഭാശംസകൾ....

    ReplyDelete