ഒരു മഴക്കാലത്ത് നീ വന്നു....
മഞ്ഞു കാലം വരും മുമ്പേ
നടന്നകന്നു.....
ഒരായിരം ഓര്‍മകളുമായി
ഞാന്‍ തനിച്ചായി...
Monday, 24 February 2014
ഓര്‍മ്മയുടെ ഓടങ്ങള്‍
ഓര്‍മ്മയുടെ ഓടങ്ങള്‍ തുഴഞ്ഞു നീങ്ങിയാല്‍ അവിടെ നിന്‍ കൊലുസിന്‍ കാലൊച്ചകള്‍ കേള്‍ക്കാം പരിഭവമില്ലാത്ത നിന്‍ കുട്ടിത്തങ്ങള്‍ കാണാം കാപട്യമില്ലാത്ത നിന്‍ പുഞ്ചിരി കാണാം ഒന്നുമറിയാത്ത നിന്‍ കൊച്ചു മോഹങ്ങള്‍ കാണാം
No comments:
Post a Comment