Wednesday 24 July 2013

പ്രണയ മഴ


ഈ മഴത്തുള്ളികള്‍ക്കിടയിലൂടെ
നിന്‍ കൈയും പിടിച്ചു
നനയാതെ നടക്കുമ്പോള്‍
എന്നുള്ളിലും ഒരു മഴ പെയ്യുന്നുണ്ടാരുന്നു
ആയിരം വര്‍ണ്ണമുള്ള പ്രണയ മഴ

3 comments:

  1. പ്രണയവർണ്ണങ്ങൾ..

    നല്ല വരികൾ

    ശുഭാശംസകൾ...

    ReplyDelete
  2. കുടയൊന്നെടുക്കാം..!!

    ReplyDelete
  3. pakshe enthu cheyyam kuda odinju poyi....

    ReplyDelete