Sunday 26 May 2013

ഞാനും എന്‍ നഷ്ടങ്ങളും

മനസ്സിന്‍ അലയടിച്ച
വേലിയേറ്റങ്ങളും
മോഹങ്ങള്‍ മുങ്ങിമരിച്ച
ഓര്‍മ്മകളുടെ ചുഴികളും
ഉപേക്ഷിച്ചു മാറ്റങ്ങളുടെ
അനിവാര്യതയിലേക്ക്
നടന്നു നീങ്ങുന്നു എന്നിലെ
ഞാനും എന്‍ നഷ്ടങ്ങളും

2 comments:

  1. അനിവാര്യമായ മാറ്റമാണോ?
    എങ്കില്‍ നടക്കട്ടെ

    ReplyDelete
  2. അനിവാര്യമായ മാറ്റമാണോ? എങ്കിൽ നടക്കട്ടെ.

    ശുഭാശംസകൾ...

    ReplyDelete