Saturday 11 May 2013

സൗഹൃദം


ജീവിതവഴിയില്‍ മറക്കാനാവാത്ത
ഊഷ്മള ബന്ധമാണ്
എന്‍ സൌഹൃദങ്ങള്‍ക്ക് ,
ഓരോ ഇലയും പോഴിയുമ്പോഴും
വീണ്ടും വീണ്ടും തളിര്‍ത്തു
സന്തോഷവും ദുഖവും
ഒരുമിച്ചു പങ്കുവെക്കുന്ന
ഒരു ബന്ധമുണ്ടെങ്കില്‍
അത് സൗഹൃദം മാത്രമാണ്
ഞാനും നീയും പോലെ...
---------------------------------------------

അഴകാര്‍ന്ന പൂവിന്റെ
മിഴിവാര്‍ന്ന ഇതളുകള്‍
പോലാണെന്‍ സൗഹൃദം
------------------------------------------------

പെയ്തു തീര്‍ന്ന മഴത്തുള്ളികള്‍
നല്‍ക്കുന്ന കുളിര്‍ പോല്‍
എന്നും നെയ്യുന്ന സന്തോഷമാണ്
എന്‍ സൗഹൃദം




4 comments:

  1. സൌഹൃദത്തിനിടയില്‍ ശത്രുതയില്ല.ആശംസകള്‍

    ReplyDelete
  2. സൌഹൃദപ്പൂക്കള്‍ ചൊരിയട്ടെ

    ReplyDelete
  3. സ്വന്തം സൌഹൃദത്തെക്കുറിച്ച് ഇത്രയും ആത്മവിശ്വാസം വേണോ....

    ReplyDelete
  4. നല്ല സൗഹൃദങ്ങൾ ഭാഗ്യം തന്നെ.

    ശുഭാശംസകൾ....

    ReplyDelete