Wednesday 14 August 2013

ഈ കാത്തിരുപ്പുകള്‍ മാത്രം



കൂട്ടിവെച്ച മയില്‍പീലികള്‍

പെറ്റ്പെരുകുന്നതും കാത്തിരുന്ന പോലെ

നിന്‍ മനസ്സില്‍ എന്നോടുള്ള പ്രണയം

പൂവിടുന്നതും കാത്ത് ഞാനിരുന്നു

അവസാനം നിഴലായി ഉണ്ടയാത്

ഈ കാത്തിരുപ്പുകള്‍ മാത്രം

4 comments:

  1. കാത്തിരിപ്പിന്റെ വരികൾ

    നല്ല കവിത

    ശുഭാശംസകൾ...

    ReplyDelete
  2. കൂടെ കരയാന്‍ നിഴലുകള്‍ മാത്രം കൂട്ടു വരും.....

    ReplyDelete
  3. En
    Hridhayathekal
    E mazhaye
    Snehichu
    Sagadagal
    Therkuna
    Kannerthulikala
    Nu
    E mazha

    ReplyDelete
  4. കാത്തിരിക്കുന്നു

    ReplyDelete