Saturday, 3 November 2012

നിന്‍ ഓര്‍മ്മകള്‍



നിന്‍ ഓര്‍മ്മകള്‍ എന്നെ

ഏകാന്തതയുടെ താഴ്വാരത്തിലേക്ക്

വലിച്ചടുപ്പിക്കുന്നു..

ഏതോ വിഷാദാഗ്നി എന്നെ

വലം വെക്കുന്നു...

പൊട്ടാന്‍ തയ്യാറായൊരു

അഗ്നിപര്‍വതം പോല്‍

എന്‍ നയനങ്ങള്‍ എരിയുന്നു...

2 comments:

  1. പിന്നെ ലാവപോലെ കണ്ണീര്‍

    ReplyDelete
  2. വിട്ടുകളയൂ ഉ മായേ....

    ReplyDelete