Sunday, 4 November 2012

ഏകാന്തരാവ്

ഏകാന്തരാവില്‍

മൌനത്തിന്‍ ചില്ലയില്‍

കത്തിയമരുന്ന ഹൃദയത്തിന്‍

നെടുവീര്‍പ്പുകള്‍ ശ്വാസംമുട്ടിക്കുന്നു

മനസ്സിന്‍ കോണില്‍ നിഴലിക്കും ശോകഭാവം

നോവുമെന്നാത്മാവ് പുഴയിലലിയാന്‍ വെമ്പുന്നു..

4 comments:

  1. വേണ്ട... പുഴയിലിറങ്ങണ്ട... നല്ലൊരു മഴ നനഞ്ഞാൽ മതി...

    “നോവുമെനാത്മാവ് പുഴയിലലിയാന്‍ വെമ്പുന്നു..“ എന്നത് “നോവുമെന്നാത്മാവ്” എന്ന് തിരുത്തുമല്ലോ...

    ആശംസകൾ...

    ReplyDelete
  2. പുഴയിലലിയരുത്

    ReplyDelete
  3. ഉണ്ണിമായ ഈ ക്യാമറയൊന്ന് പുറത്തോട്ട് തിരിച്ചേ,എന്തെല്ലാമാണ് കാണാൻ കിടക്കുന്നത്!വെറുതേ മനുഷ്യനെ പേടിപ്പിക്കാതെ....

    ReplyDelete
  4. നന്ദി സുഹൃത്തുക്കളെ

    ReplyDelete