മൌനത്തിന്റെ ചില്ലയില്‍
ഞാന്‍ ഒളിച്ചിരുന്നാലും
നിന്‍റെ ഓര്‍മ്മകള്‍ എന്നെ
വിടാതെ പിന്തുടരുന്നു
എന്നും ഈ തോല്‍വി
എനിക്ക് മാത്രം സ്വന്തം...
ഞാന്‍ ഒളിച്ചിരുന്നാലും
നിന്‍റെ ഓര്‍മ്മകള്‍ എന്നെ
വിടാതെ പിന്തുടരുന്നു
എന്നും ഈ തോല്‍വി
എനിക്ക് മാത്രം സ്വന്തം...
No comments:
Post a Comment