Monday, 12 November 2012

രഹസ്യം



പുഞ്ചിരിയില്‍ തെളിയുന്നു കിനാവുകള്‍

നിഴലില്‍ ഒളിക്കാന്‍ വെമ്പുന്ന സ്വപ്‌നങ്ങള്‍

നിന്‍ വരവില്‍ മാഞ്ഞുപോകും

നിനവിലെ പരിഭവങ്ങള്‍

നീ എന്‍ അത്മരഹസ്യം...

മനസ്സിന്‍ ചില്ലജാലക കൂട്ടില്‍

ഒളിക്കുമെന്‍ ദിവ്യരഹസ്യം...

1 comment:

  1. കൊള്ളാം നല്ല കവിത. ആശംസകള്‍ @PRAVAAHINY

    ReplyDelete