ഒരു മഴക്കാലത്ത് നീ വന്നു....
മഞ്ഞു കാലം വരും മുമ്പേ
നടന്നകന്നു.....
ഒരായിരം ഓര്‍മകളുമായി
ഞാന്‍ തനിച്ചായി...
Saturday, 23 February 2013
മൌനം
നക്ഷത്രങ്ങളുടെ മൌനത്തിലാണ്ടൂ പോയൊരു വാനവും പൂക്കളുടെ മൌനത്തിലാണ്ടൂ പോയ വണ്ടുകളും മഴയുടെ മൌനത്തിലാണ്ടൂ പോയൊരു ഭൂമിയും കാറ്റിന്‍ മൌനത്തിലാണ്ടൂ പോയ ചെടികളുംപോല്‍ നിന്‍ മൌനത്തിലാണ്ടൂ പോയെന്‍ സ്വപ്നങ്ങളും വാക്കുകളും..
No comments:
Post a Comment