വെളുത്തവാവില്‍ ജാലകപ്പടിയില്‍
വെള്ള ഉടുപ്പുമായി നിന്നവളെ
വെള്ളിവെളിച്ചത്തില്‍ നിന്‍ മുഖമൊരു
വെള്ളത്താമാരപൂവായി തോന്നിയല്ലോ
നിനവുകള്‍ തന്‍ നീലകടവില്‍
നീ യൊരു മോഹമായി മാറുമ്പോള്‍
നിന്‍ മനസ്സില്‍ വിരിഞ്ഞ
നീല വര്‍ണ്ണങ്ങളില്‍ ഞാനില്ലയോ
കനവുകളില്‍ കണ്ടതെല്ലാം നീ മാത്രം
കവിതയില്‍ വിരിഞ്ഞതെല്ലാം നീ മാത്രം
കണ്ണിനുള്ളില്‍ എന്നും നീ മാത്രം
കണ്‍ തുറന്നാലും' നിനവില്‍ നീ മാത്രം
മോഹങ്ങളില്‍ നീ പൂത്തുലയുമ്പോള്‍
മോഹനമീ സ്വപനം, എന്ത് മോഹനമീ സ്വപനം
വെള്ള ഉടുപ്പുമായി നിന്നവളെ
വെള്ളിവെളിച്ചത്തില്‍ നിന്‍ മുഖമൊരു
വെള്ളത്താമാരപൂവായി തോന്നിയല്ലോ
നിനവുകള്‍ തന്‍ നീലകടവില്‍
നീ യൊരു മോഹമായി മാറുമ്പോള്‍
നിന്‍ മനസ്സില്‍ വിരിഞ്ഞ
നീല വര്‍ണ്ണങ്ങളില്‍ ഞാനില്ലയോ
കനവുകളില്‍ കണ്ടതെല്ലാം നീ മാത്രം
കവിതയില്‍ വിരിഞ്ഞതെല്ലാം നീ മാത്രം
കണ്ണിനുള്ളില്‍ എന്നും നീ മാത്രം
കണ്‍ തുറന്നാലും' നിനവില്‍ നീ മാത്രം
മോഹങ്ങളില്‍ നീ പൂത്തുലയുമ്പോള്‍
മോഹനമീ സ്വപനം, എന്ത് മോഹനമീ സ്വപനം
ഇനിയും എഴുതുക....
ReplyDeleteഎവിടെയെക്കൊയോ മിഴിയിണ ഞാന്‍ തുറക്കുമ്പോള്‍ ..എന്നാ ഫിലിം സോങ്ങും
നെഞ്ഞിനുള്ളില്‍ നീയാണ് ...എന്നാ മാപ്പിള സോങ്ങും ഓര്‍മിപ്പിച്ചു..
സ്വപ്നത്തിലെ ശുഭ്രവസ്ത്രാംഗി..
ReplyDeleteകവിത നന്നായി
ശുഭാശംസകൾ....