Tuesday, 5 February 2013

എന്നും നിനക്കായ്‌



നിന്‍ ഹൃദയപൂങ്കാവനത്തില്‍

എനിക്കായ്‌ വിരിഞ്ഞ

പനിനീര്‍പ്പൂവുമായി നീ

വരുന്നതും കാത്തു

നിനക്കായ്‌ മാത്രം ഞാന്‍ കാത്തിരിക്കാം

എന്നും എന്നെന്നും..

2 comments:

  1. ഫെബ്രുവരി പതിന്നാലാകുന്നുവല്ലോ

    ReplyDelete
  2. എത്രയും വേഗം ആള്‍ വരട്ടെയെന്നു ആശംസിക്കുന്നു.

    ശുഭാശംസകള്‍.......

    ReplyDelete