ഒരു മഴക്കാലത്ത് നീ വന്നു....
മഞ്ഞു കാലം വരും മുമ്പേ
നടന്നകന്നു.....
ഒരായിരം ഓര്‍മകളുമായി
ഞാന്‍ തനിച്ചായി...
Monday, 18 March 2013
നീ മാത്രം
നിന്‍ കണ്ണില്‍ മിന്നും കനവുകളോ നിന്‍ ശ്വാശതമാം നിഷ്കളങ്കതയോ എന്നെ നിന്നെലേക്ക്ആകര്‍ഷിപ്പൂ അറിയില്ല എനിക്കറിയില്ല എന്‍ എകാന്തമാം ഓര്‍മ്മകളില്‍ നീ മാത്രം നിഴലിപ്പൂ ഇന്നും നീ മാത്രം..
No comments:
Post a Comment