Saturday, 16 March 2013

യാത്രാമൊഴി

യാത്രാമൊഴിയില്‍ നിറഞ്ഞൊരു
പ്രണയത്തിന്‍ നൊമ്പരം
അറിയാനേറെ വൈകിപോയൊരു
പാവം പൈങ്കിളി ഞാന്‍

6 comments:

  1. ആണോ...?
    അപ്പോ ഇനിയെന്ത് ചെയ്യും?

    ReplyDelete
  2. നൊമ്പരം അനുഭവെപ്പെടാൻ ഇല്ലാത്ത പ്രണയം പൊയ്പ്പോയതിൽ മനസ്സിൽ നൊമ്പരത്തിന്റെ കരി നിഴൽ എന്തിന്.വേദനകൾ സമ്മാനിക്കാത്ത പ്രണയങ്ങളൊക്കെയും വേനലിൽ കൊഴിഞ്ഞുവീഴുന്ന മാന്തളിർപോലെയാണ്.മൃദുലവം മനോഹരവും ..ഏറെ ക്ഷണഭംഗുരവും……

    ReplyDelete
  3. നല്ല നാലുവരിക്കവിത

    ശുഭാശംസകൾ....

    ReplyDelete
  4. ചില തോന്നലുകള് വൈകിയാണ് ഉണ്ടാവുന്നത്

    ReplyDelete