ഒരു മഴക്കാലത്ത് നീ വന്നു....
മഞ്ഞു കാലം വരും മുമ്പേ
നടന്നകന്നു.....
ഒരായിരം ഓര്‍മകളുമായി
ഞാന്‍ തനിച്ചായി...
Tuesday, 5 March 2013
കഴിഞ്ഞത്
കഴിഞ്ഞ കാലത്തിന്‍ പിന്നിട്ട വഴികളില്‍ കുറെ വാക്കുകള്‍ തൂങ്ങിമരിച്ചിട്ടുണ്ട് പിന്നില്‍ മറഞ്ഞ ഇന്നലെകളില്‍ കുറെ വാക്കുകള്‍ തലതല്ലി കരഞ്ഞിട്ടുണ്ട് മറിച്ചു വിട്ട താളുകളില്‍ കുറെ വാക്കുകള്‍ ഗദ്ഗദപ്പെട്ടിട്ടുണ്ട് എന്നിട്ടും ഞാന്‍ മഷിയില്‍ മുക്കി വാക്കുകളെ നിന്‍ കാലടിയില്‍ വീണു മരിക്കാനായി
No comments:
Post a Comment