Tuesday, 8 January 2013

നഷ്ടസ്വപ്നം



എന്‍ അക്ഷരങ്ങളില്‍ നിറയും

പാലപ്പൂവിന്‍ സുഗന്ധമാണ് നീ

എന്‍ കാത്തിരിപ്പിന്‍ തെളിഞ്ഞൊരു

ചന്ദ്രബിംബമാണ് നീ

എന്‍ ഇഷ്ടങ്ങളിലെ നിറമുള്ള

സ്വപ്നമാണ് നീ

ഒരു രാപാടി പാടും ഈണംപോലൊരു

നഷ്ടസ്വപ്നം..

3 comments:

  1. എഴുത്ത് തുടരുക. ആശംസകള്‍

    ReplyDelete
  2. നഷ്ട സ്വൊപ്നങ്ങളില്‍ നീറി ഈ ഞാനും ........

    ReplyDelete