Sunday, 9 June 2013

മിഴിയില്‍ തെളിഞ്ഞ നക്ഷത്രങ്ങള്‍



നിന്‍ മിഴിയില്‍ തെളിഞ്ഞ

നക്ഷത്രങ്ങള്‍ മന്ത്രിച്ച

അക്ഷരങ്ങളാല്‍ ഞാനൊരു

കവിതയെഴുതി, അനുരാഗത്തില്‍

ചാലിച്ചൊരു കവിത....

നിനക്കായ്‌ മാത്രം..

4 comments:

  1. എന്നിട്ട് ആ കവിതയെവിടെ....

    ReplyDelete
  2. അത് വൈകാതെ പുള്ളിക്കാരനയച്ചു കൊടുക്കൂ..

    ശുഭാശംസകൾ...

    ReplyDelete