എന്നാണ് ഫേസ്ബുക്കില്‍ ഞാന്‍ അവളെ
ഫോളോ ചെയ്യാന്‍ തുടങ്ങിയത് എന്ന്
എനിക്കറിയില്ല... ഏതോ ടാഗില്‍ നിന്നും
കിട്ടിയതാണ് എനിക്കവളെ, അവളാരുന്നു
ലക്ഷ്മി... എന്റെ വളരെ കുറച്ചു സുഹൃത്തുക്കള്‍
ക്കിടയില്‍ ഏറ്റവും കൂടുതല്‍ ആക്ടിവിറ്റി
ഉള്ളവള്‍..അവള്‍ ഫേസ്ബുക്കില്‍ ഉണ്ടേല്‍ പിന്നെ
എനിക്ക് നോട്ടിഫിക്കേഷന്‍റെ ബഹളമാണ്
എനിക്ക് ഏറ്റവും കൂടുതല്‍ ദേഷ്യവും
കൌതുകവും തോന്നിയ പെണ്‍കുട്ടി
എന്റെ പ്രവാസ ജീവിതത്തില്‍ ഉണ്ടായിരുന്ന
ഒരു ആശ്വാസം
അവളുടെ ഫ്രണ്ട് ആവാന്‍ ഞാന്‍ പതിനെട്ടു പ്രാവശ്യം ശ്രമിച്ചു
എല്ലാത്തിനും നോ ആരുന്നു
എങ്കിലും അവസാനം ഞാന്‍ എഴുതി ഭവതി താങ്കള്‍
ഇപ്പൊ കളഞ്ഞത് എന്റെ പതിനെട്ടാമത്തെ ആഡ്
റിക്വസ്റ്റ് ആണ്, എന്തോ അന്ന് അവള്‍ എന്നെ
ഫ്രണ്ട് ആക്കി
എങ്കിലും അവസാനം ഞാന്‍ എഴുതി ഭവതി താങ്കള്‍
ഇപ്പൊ കളഞ്ഞത് എന്റെ പതിനെട്ടാമത്തെ ആഡ്
റിക്വസ്റ്റ് ആണ്, എന്തോ അന്ന് അവള്‍ എന്നെ
ഫ്രണ്ട് ആക്കി
എല്ലാത്തിലും ഓടി നടന്നു ലൈക് ഇടുന്ന
പതിവ് ഉള്ളകൊണ്ട് എനിക്കും കിട്ടി
ലൈകോട് ലൈക്,എങ്കിലും ഞാന്‍ ആ ലൈക്
കിട്ടിയ ഫോട്ടോ വീണ്ടും വീണ്ടും നോക്കി
ഒന്ന് ഉറക്കെ ചിരിച്ചാല്‍ ഫേസ്ബുക്കില്‍ ഇടുന്ന
അവളുടെ സ്വഭാവം എനിക്ക് കാണാപ്പാഠമായി..
എല്ലാം വെട്ടി തുറന്നു പറയുന്ന അവളോട്
ഞാന്‍ ഒരിക്കലും ഇന്‍ബോക്സില്‍ സംസാരിച്ചിരുന്നില്ല,
എങ്കിലും അവളുടെ ഓരോ
അപ്ഡേറ്റിലും ഞാന്‍ ആവേശത്തോടെ
കമന്റ് ഇട്ടു, അവള്‍ അറിയാതെ അവള്‍ എന്റെ
ആരോക്കൊയോ ആയി മാറി
അപ്ഡേറ്റിലും ഞാന്‍ ആവേശത്തോടെ
കമന്റ് ഇട്ടു, അവള്‍ അറിയാതെ അവള്‍ എന്റെ
ആരോക്കൊയോ ആയി മാറി
അവളുടെ ഫോട്ടോക്ക് കിട്ടുന്ന അനവധി കമന്റുകളില്‍
എന്റെ കമന്റ് മുങ്ങിപോകുന്നുണ്ട്
എനിക്കറിയാരുന്നു, അങ്ങനെയാണ് ഒരു ദിവസം
അവളുടെ ഫേസ്ബുക്ക് നിശ്ചലമായത്, എന്തോ
അവള്‍ ഇല്ലാത്തപ്പം എനിക്കും ഫേസ്ബുക്ക്
മരിച്ചപോലെ തോന്നി, രണ്ടും കല്പിച്ചു ഞാന്‍
അവള്‍ക്കു മെസ്സേജ് അയച്ചു " എവിടെയാ മാഷെ
കാണാന്‍ ഇല്ലാലോ " രണ്ടു ദിവസം കഴിഞ്ഞു
അവള്‍ വീണ്ടും വന്നപ്പോള്‍ എനിക്ക് ആദ്യത്തെ
മറുപടി കിട്ടി, പനിയായിരുന്നു " എന്ന് മാത്രം
ഒന്ന് തുമ്മിയ പോലും ഫേസ്ബുക്കില്‍ ഇടുന്ന
അവളുടെ മറുപടി എനിക്ക് വിശ്വസനീയം
ആയിരുന്നില്ല എങ്കിലും എന്റെ ഫേസ്ബുക്ക്
ഉഷാറായല്ലോ എന്നോര്‍ത്ത് ഞാന്‍ ആശ്വസിച്ചു
പക്ഷെ വന്നു എന്നല്ലാതെ അവള്‍ക്കു അപ്ഡേറ്റ്
ഒന്നും ഇല്ലായിരുന്നു, അത് എന്നെ വീണ്ടും വിഷമിപ്പിച്ചു
അവളുടെ അടുത്ത സുഹുര്‍ത്തു അല്ലാത്തതില്‍
അന്നാദ്യമായി ഞാന്‍ സങ്കടപ്പെട്ടു, പിന്നെ
അവള്‍ ഇട്ട സ്റ്റാറ്റസ് ഇനി നമ്മുക് സ്വര്‍ഗ്ഗത്തിലെ
ഫേസ്ബുക്കില്‍ കാണാം എന്നായിരുന്നു,
എനിക്കറിയാരുന്നു, അങ്ങനെയാണ് ഒരു ദിവസം
അവളുടെ ഫേസ്ബുക്ക് നിശ്ചലമായത്, എന്തോ
അവള്‍ ഇല്ലാത്തപ്പം എനിക്കും ഫേസ്ബുക്ക്
മരിച്ചപോലെ തോന്നി, രണ്ടും കല്പിച്ചു ഞാന്‍
അവള്‍ക്കു മെസ്സേജ് അയച്ചു " എവിടെയാ മാഷെ
കാണാന്‍ ഇല്ലാലോ " രണ്ടു ദിവസം കഴിഞ്ഞു
അവള്‍ വീണ്ടും വന്നപ്പോള്‍ എനിക്ക് ആദ്യത്തെ
മറുപടി കിട്ടി, പനിയായിരുന്നു " എന്ന് മാത്രം
ഒന്ന് തുമ്മിയ പോലും ഫേസ്ബുക്കില്‍ ഇടുന്ന
അവളുടെ മറുപടി എനിക്ക് വിശ്വസനീയം
ആയിരുന്നില്ല എങ്കിലും എന്റെ ഫേസ്ബുക്ക്
ഉഷാറായല്ലോ എന്നോര്‍ത്ത് ഞാന്‍ ആശ്വസിച്ചു
പക്ഷെ വന്നു എന്നല്ലാതെ അവള്‍ക്കു അപ്ഡേറ്റ്
ഒന്നും ഇല്ലായിരുന്നു, അത് എന്നെ വീണ്ടും വിഷമിപ്പിച്ചു
അവളുടെ അടുത്ത സുഹുര്‍ത്തു അല്ലാത്തതില്‍
അന്നാദ്യമായി ഞാന്‍ സങ്കടപ്പെട്ടു, പിന്നെ
അവള്‍ ഇട്ട സ്റ്റാറ്റസ് ഇനി നമ്മുക് സ്വര്‍ഗ്ഗത്തിലെ
ഫേസ്ബുക്കില്‍ കാണാം എന്നായിരുന്നു,
എല്ലാത്തിനും ലൈക് കമന്റ് കൊടുക്കുന്നവര്‍
ആരും അതിന്റെ അര്‍ഥം ഉഹിച്ചില്ല
പിന്നെ ഞാന്‍ കേക്കുന്നത് അവളുടെ ഏതോ
ഫ്രണ്ട് ടാഗ്ഗിയ പിക്ചര്‍ ലെ ആദരാഞ്ജലികളാണ്
എന്തോ പ്രേമനൈരാശ്യത്തില്‍ ആത്മഹത്യ
ചെയ്തത്രേ, എനിക്ക് വിശ്വസിക്കാന്‍ പോലും
ആകുമായിരുന്നില്ല ഇത്രയും പാറിനടന്നിരുന്ന
കുട്ടി ഇങ്ങനെ ചെയ്യുന്നു
അന്ന് ഞാന്‍ ഫേസ്ബുക്ക് അടച്ചു, എന്തോ
അവള്‍ ഇല്ലാതെ എനിക്ക് ഫേസ്ബുക്കില്‍
ആരും ഇല്ലായിരുന്നു
പിറ്റേദിവസം മുതല്‍ ഞാന്‍ വീണ്ടും അനെഷിക്കാന്‍
ആരംഭിച്ചു അവളെക്കാലും അപ്ഡേറ്റ് ഉള്ള
വേറെ ആള്‍ക്കാരെ...
ആരും അതിന്റെ അര്‍ഥം ഉഹിച്ചില്ല
പിന്നെ ഞാന്‍ കേക്കുന്നത് അവളുടെ ഏതോ
ഫ്രണ്ട് ടാഗ്ഗിയ പിക്ചര്‍ ലെ ആദരാഞ്ജലികളാണ്
എന്തോ പ്രേമനൈരാശ്യത്തില്‍ ആത്മഹത്യ
ചെയ്തത്രേ, എനിക്ക് വിശ്വസിക്കാന്‍ പോലും
ആകുമായിരുന്നില്ല ഇത്രയും പാറിനടന്നിരുന്ന
കുട്ടി ഇങ്ങനെ ചെയ്യുന്നു
അന്ന് ഞാന്‍ ഫേസ്ബുക്ക് അടച്ചു, എന്തോ
അവള്‍ ഇല്ലാതെ എനിക്ക് ഫേസ്ബുക്കില്‍
ആരും ഇല്ലായിരുന്നു
പിറ്റേദിവസം മുതല്‍ ഞാന്‍ വീണ്ടും അനെഷിക്കാന്‍
ആരംഭിച്ചു അവളെക്കാലും അപ്ഡേറ്റ് ഉള്ള
വേറെ ആള്‍ക്കാരെ...
അന്ന് ഞാന്‍ ഫേസ്ബുക്ക് അടച്ചു, എന്തോ
ReplyDeleteഅവള്‍ ഇല്ലാതെ എനിക്ക് ഫേസ്ബുക്കില്‍
ആരും ഇല്ലായിരുന്നു
പിറ്റേദിവസം മുതല്‍ ഞാന്‍ വീണ്ടും അനെഷിക്കാന്‍
ആരംഭിച്ചു അവളെക്കാലും അപ്ഡേറ്റ് ഉള്ള
വേറെ ആള്‍ക്കാരെ...
add likes,comments,notifications,updates,follow .. yes still following
ReplyDeleteഒരു ലൈക്ക്..
ReplyDeleteലൈക്
ReplyDeleteഅണ്‍ലൈക്
എവിടെ നിന്നോ വന്നു... എവിടെക്കോ പോയി
ReplyDelete