നിന്‍ നെഞ്ചിലെ തീയണച്ചു
അതെന്‍ നെഞ്ചില്‍ ആളിപടര്‍ന്നു.
----------------------------------------------
മഞ്ഞുകണങ്ങളെ
കുളിരണിയച്ചോരു
കുഞ്ഞിമഴ
------------------------------------------
നീല സാഗരം വിരിഞ്ഞ
നിന്‍ കണ്ണിനുള്ളില്‍
ഞാനും ഒളിച്ചിരുന്നു
ഒന്നും മിണ്ടാനാവാതെ
------------------------------------------
മനസ്സിനുള്ളില്‍ കൂടുവേച്ചൊരു
കുരുവി പറന്നകന്നു പോയി
മറ്റാരുമറിയാതെ .......
-------------------------------------
പേര് ചൊല്ലി വിളിക്കാനാവാത്ത
ചില സ്നേഹബന്ധങ്ങള്‍
ഓളങ്ങളില്ലാത്ത നദി പോല്‍
------------------------------------------
ചില സ്നേഹബന്ധങ്ങള്‍
ഓളങ്ങളില്ലാത്ത നദി പോല്‍
------------------------------------------
No comments:
Post a Comment