Saturday, 6 April 2013

മുഖം മറയാന്‍



കൊഴിഞ്ഞ ഓരോ പൂവുകള്‍ക്കും

നിന്‍ മുഖമായിരുന്നു

പിന്നെയും പൂത്ത ഓരോ പൂവുകളിലും

നിന്‍ മുഖമായിരുന്നു

എന്നിട്ടും ഞാന്‍ കാത്തിരുന്നു

മറവിയില്‍ നിന്‍ മുഖം മറയാന്‍

1 comment:

  1. അത് മറയില്ല. കാരണം, ആ മുഖം മനസ്സില് വല്ലാതെ പതിഞ്ഞിരുന്നു.
    ഭാവുകങ്ങൾ.
    http://drpmalankot0.blogspot.com
    http://drpmalankot2000.blogspot.com

    ReplyDelete