മനസ്സിന്‍ അലയടിച്ച
വേലിയേറ്റങ്ങളും
മോഹങ്ങള്‍ മുങ്ങിമരിച്ച
ഓര്‍മ്മകളുടെ ചുഴികളും
ഉപേക്ഷിച്ചു മാറ്റങ്ങളുടെ
അനിവാര്യതയിലേക്ക്
നടന്നു നീങ്ങുന്നു എന്നിലെ
ഞാനും എന്‍ നഷ്ടങ്ങളും
വേലിയേറ്റങ്ങളും
മോഹങ്ങള്‍ മുങ്ങിമരിച്ച
ഓര്‍മ്മകളുടെ ചുഴികളും
ഉപേക്ഷിച്ചു മാറ്റങ്ങളുടെ
അനിവാര്യതയിലേക്ക്
നടന്നു നീങ്ങുന്നു എന്നിലെ
ഞാനും എന്‍ നഷ്ടങ്ങളും
അനിവാര്യമായ മാറ്റമാണോ?
ReplyDeleteഎങ്കില്‍ നടക്കട്ടെ
അനിവാര്യമായ മാറ്റമാണോ? എങ്കിൽ നടക്കട്ടെ.
ReplyDeleteശുഭാശംസകൾ...